Virat Kohli Defends Hardik Pandya's 'Angry' Reaction | Oneindia Malayalam

2017-06-19 10

Indian Captain Virat Kohli backed Hardik Pandya in the post-match press conference after the final of ICC Champios Trophy 2017, when he was asked about all rounder's animated reaction after his unfortunate dismissal in the match.

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താന് എതിരെ ഒരുഘട്ടത്തില്‍ വന്‍ തകര്‍ച്ചയിലേക്ക് പോയിരുന്നു ഇന്ത്യ. ഈ ഘട്ടത്തില്‍ ഇന്ത്യന്‍ ബാറ്റിങ് വന്‍ നാണക്കേടിലേക്ക് പോകാതെ നോക്കിയത് പാണ്ഡ്യയായിരുന്നു. പക്ഷേ തകര്‍ത്തടിച്ച് മു്‌ന്നേറുമ്പോഴാണ് പാണ്ഡ്യ റണ്‍ ഔട്ട് ആയത്. അതും അനാവശ്യമായൊരു റണ്‍ ഔട്ട്. രോഷമടക്കാനാകാതെയാണ് പാണ്ഡ്യ ക്രീസ് വിട്ടത്.